Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Secretary

സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​ജോ​യി തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​ജോ​യി എം​എ​ൽ​എ തു​ട​രും. ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

ബു​ധ​നാ​ഴ്ച ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ജോ​യി​യു​ടെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​ദ്ദേ​ശി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജോ​യി മ​ത്സ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ അ​ദ്ദേ​ഹം ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ക​യാ​യി​രു​ന്നു. പ​ക​രം സെ​ക്ര​ട്ട​റി​യാ​യി രാ​ജ്യ​സ​ഭാ എം​പി എ.​എ.​റ​ഹീ​മി​ന് ചു​മ​ത​ല ന​ൽകിയിരുന്നു.

Latest News

Corehub Up